അസ്ഹർ
Posted On
date_range Updated On
date_range ചെറുവാടി സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: കോഴിക്കോട് ചെറുവാടി സ്വദേശി അസ്ഹർ (23) ദുബൈയിൽ നിര്യാതനായി. പിതാവ്: തൊളങ്ങൽ അബ്ദുൽ നാസർ. മാതാവ്: നാസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഹംപാസിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.