Posted On
date_range Updated On
date_range ബിച്ചാത്തു എ.വി.പി. നിര്യാതയായി
അരീക്കാട്: പരേതനായ മമ്മുവിന്റെ ഭാര്യ ബിച്ചാത്തു ( 90 ) അരിക്കാട് പനക്കൽ അമ്പലത്തിനു പിന്നിൽ മകൾ റംലത്തിന്റെ വസതിയിൽ നിര്യാതയായി.
മക്കൾ എ.വി.പി മുസ്തഫ , പരേതരായ തിത്തിബി ( ജമീല ) മൊയ്തീൻകോയ,സുഹറ, റംലത്ത്. മരുമക്കൾ: ടി.കെ. സൈദ്മുഹമ്മദ് (കൊടുങ്ങല്ലൂർ), സുബൈദ, എം.കെ. ഉസ്മാൻ (ടോപ്ഫോം). മയ്യത്ത് നമസ്കാരം ഉച്ചക്ക് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.