ബഹറബി നിര്യാതയായി

കോഴിക്കോട്: ഫ്രാൻസിസ് റോഡ് ടി. ബി. ക്ലിനിക്കിന് സമീപം സൗത്ത് കൊശാനി വീട്ടിൽ ബഹറബി ( 92 ) നിര്യാതയായി. പരേതനായ മുതിര പറമ്പത്ത് കുഞ്ഞി കോയയുടെ ഭാര്യയാണ്. 

മക്കൾ: മുഹമ്മദ്‌ ഉസ്മാൻ, അബ്ദുൽ ലത്തീഫ്, അബ്ദുൽ അസീസ്, പ്രഫ. ഉമ്മർ ഫാറൂഖ് (ഫാറൂഖ് കോളജ് & മർക്കസ് നോളജ് സിറ്റി.), ആദം, സലീം, ഖൽമ്മബി, റെയ്ഹാനത്ത്.

മരുമക്കൾ : അൻസാരി, വി.പി.എം. കുഞ്ഞഹമ്മദ്, പടിഞ്ഞാറെ തോപ്പിലകം ആമിനബി, കിൻസ്സാന്റകം സലീമ, ദൂശാ വീട് സഫിയ, ബിലാവിന്റകത്ത് സുശീല, പഴയ തോപ്പിൽ കുഞ്ഞു, ഇറമാക്ക വീട് രേഷ്മ. ജനാസ നമസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4:30ന് കണ്ണം പറമ്പ് പള്ളിയിൽ.

Tags:    
News Summary - Behrabi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.