ബീവികുട്ടി ഹജ്ജുമ്മ നിര്യാതയായി

കോഴിക്കോട്: ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പാളും ഇപ്പോൾ സാഫി കോളേജ് സി.ഇ.ഒയുമായ പ്രൊഫ.ഇ.പി ഇമ്പിച്ചിക്കോയയുടെ മാതാവ് ബീവികുട്ടി

(86) ഹജ്ജുമ്മ നിര്യാതയായി. പരേതനായ പാലയിൽ അഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യയാണ്. ഖബറടക്കം രാത്രി എട്ടരക്ക് ഫറോക്ക് കരുവൻതിരുത്തി വലിയ ജുമാ മസ്ജിദ് പള്ളിയിൽ നടക്കും.

Tags:    
News Summary - Beevikutty hajjumma death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.