Posted On
date_range Updated On
date_range ബാലുശ്ശേരി സ്വദേശി ബംഗളൂരുവിൽ മരിച്ചനിലയിൽ
ബംഗളൂരു: മുരുകേഷ് പാളയയിൽ ചെറുകിട കച്ചവടക്കാരനായ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി സ്വദേശി മധു (41) ആണ് മരിച്ചത്.
ബാലുശ്ശേരി കരുമല ഉപ്പുംപെട്ടിയില്‍ കരുണ ഹൗസിൽ കരുണാകരെൻറയും ജാനകി അമ്മയുടേയും മകനാണ്. സഹോദരങ്ങള്‍: മനോജ്, മഹേഷ്, മിനി.
മൃതദേഹം പോസ്റ്റ്മോട്ടത്തിന്ന് ശേഷം ആള്‍ ഇന്ത്യ കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.