Posted On
date_range Updated On
date_range ബാലകൃഷ്ണക്കുറുപ്പ് നിര്യാതനായി
വടകര: മേമുണ്ട ചല്ലിവയൽ മഴുന്നേരി ബാലകൃഷ്ണക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രഭു, പ്രഭിത്ത് (ദുബൈ).
മരുമക്കൾ: റോസ്ന, ശ്രീഷ്മ.
സഹോദരങ്ങൾ: പരേതനായ രാജക്കുറുപ്പ്, ദമോദരക്കുറുപ്പ് (റിട്ട. സി.ഐ.എസ്.എഫ്), തങ്കമണി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.