എ. വി. അബ്ദുൽ കരീം
കോഴിക്കോട്: വലിയങ്ങാടി ഹിൽമാൻ എൻ്റർപ്രൈസസ് ഉടമ ആലിക്കാവീട്ടിൽ എ.വി. അബ്ദുൽ കരീം (74) മാങ്കാവ് കടുപ്പിനി 'ഷഹലാസ്' വസതിയിൽ നിര്യാതനായി.പരേതനായ കുണ്ടുങ്ങൽ ചെറിയ ഒറ്റയിൽ ബീരാൻ കോയ ഹാജിയുടെ മകനാണ്.ഭാര്യ: കുണ്ടുങ്ങൽ ചെറിയ ഒറ്റയിൽ സൗദ.
മക്കൾ: സാഹിർ, ഗസംഫർ (ഇരുവരും വിക്റ്ററി എൻ്റർപ്രൈസസ്, വലിയങ്ങാടി), ജസ്ബീറ, ഷഹല, ബാസില.മരുമക്കൾ: പള്ളിവീട്ടിൽ ബിൻയാമിൻ, മമ്മത്ത് വീട്ടിൽ ബുർഹാൻ, അറക്കലകം സുനിൽ, കോയസ്സൻ വീട്ടിൽ ഷിഫാന, പുതിയതോപ്പിൽ ജസീറ.സഹോദരങ്ങൾ: എ.വി. നൂറുദ്ദീൻ രാമനാട്ടുകര, ഷൗക്കത്ത്, സുബൈർ, സൈനബ, ബുഷ്റ, റംലത്ത്, റഹീന, ഉമെറ, നസീമ, സെമിന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച വൈകുന്നേരം 6.00 മണിക്ക് കടുപ്പിനി സലഫി മസ്ജിദിലും 7.00 മണിക്ക് കണ്ണംപറമ്പ് പള്ളിയിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.