Posted On
date_range Updated On
date_range ചുണ്ടിൽ അസ്സൻകുട്ടി നിര്യാതനായി
വടകര താഴെഅങ്ങാടി പാണ്ടികശാലവളപ്പിൽ കബറുംപുറം ചുണ്ടിൽ അസ്സൻകുട്ടി (75) നിര്യാതനായി.
പരേതയായ മൈമുവാണ് ഭാര്യ. മക്കൾ: നാസർ, മനാഫ്, അസ്‌ലം, ആഫിസ്, മാഹില, തസ്‌ലീന. മരുമക്കൾ :പരേതനായ ഗഫൂർ ബാലവാടി, നസീർ മാണിയൂർ, ബദറുന്നീസ അഴിത്തല, റസിയ തിക്കോടി, ഫാസില അഴിത്തല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.