അരോത്ത് കെ. ജുറൈജ് നിര്യാതനായി

കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്ത് അംഗവും മുസ്‌ലിം ലീഗ് മുൻ വാർഡ് പ്രസിഡന്റുമായ അരോത്ത് കെ.ജുറൈജ് (42) നിര്യാതനായി. പിതാവ്: ഉമ്മർ. മാതാവ്: പാത്തുമ്മ. ഭാര്യ: നഫീസ (പതിമംഗലം). മക്കൾ: ജുമാന, നിഫ. സഹോദരൻ: ജുനൈസ്.

മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് പുല്ലാളൂർ പരപ്പിൽപടി ജുമാ മസ്ജിദിൽ നടക്കും. ഖബറടക്കം 10:30ന് മച്ചക്കുളം കുറ്റിപ്പുറം ജുമാ മസ്ജിദിൽ.

Tags:    
News Summary - Aroth K. Juraij passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.