ആയിഷാബി നിര്യാതയായി

മൂഴിക്കൽ കാവിലാടത്ത് സി.പി ഉസ്മാൻ കോയയുടെ ഭാര്യ ആഷി യാന ഹൗസിൽ ആയിഷാബി (70) നിര്യാതയായി. മക്കൾ: ആസിഫ് (ceramic sellers), അഷിബ. മരുമക്കൾ : ഷറഫു എ.കെ പുറക്കാട്ടിരി ( ശോഭിക വെഡിങ്സ്), ഉമ്മുൽ ഹൈറ (ദയാ മൻസിൽ പുതിയങ്ങാടി ) (മയ്യിത്ത് പുറക്കാട്ടിരി മകളുടെ വീട്ടിൽ ). മയ്യത്ത് നമസ്കാരം 1:30 മണിക്ക് ഈസ്റ്റ്‌ വെള്ളിമാട്കുന്ന് ജുമാ മസ്ജിദ്

Tags:    
News Summary - Aishabi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.