Posted On
date_range Updated On
date_range അബ്ദുല്ലക്കോയ നിര്യാതനായി
കോഴിക്കോട്: കറാനി വീട്ടിൽ കുഞ്ഞദ്ദീൻ കോയയുടെ മകൻ സൂപ്പിക്കാ വീട്ടിൽ അബ്ദുല്ലക്കോയ (93) നിര്യാതനായി. ഭാര്യ: പരേതയായ മൂർപ്പാളി വീട്ടിൽ അയിഷബി.
മക്കൾ: മൻസൂർ അലി (കുവൈറ്റ്), ഷഹർബാനു, അനിത. മരുമക്കൾ: ശരീഫ് ബംഗാളിവീട്, പന്തക്കലകം സൂബൈർ, പൊന്മാണിച്ചിന്റകം ശുഹൈബ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.