Posted On
date_range Updated On
date_range അബ്ദുല്ല ഹാജി നിര്യാതനായി
കളൻതോട്: കണ്ടിയിൽ അബ്ദുല്ല ഹാജി(93) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മാദിയ്യ, സൈനബ. മക്കൾ: ബീരാൻ കുട്ടി (മുക്കം മുസ്‍ലിം ഓർഫനേജ് എക്സിക്യൂട്ടീവ് മെമ്പർ), പരേതനായ മുഹമ്മദ്, അഹമ്മദ് കുട്ടി, സുബൈർ, ഷംസുദ്ദീൻ, ഹബീബ്, അയിഷ, നഫീസ, മൈമൂന, ഹഫ്സത്ത്.
മരുമക്കൾ: പരേതനായ മഹമൂദ് (മടവൂർ), അഹ്മദ്കുട്ടി (കുറ്റിക്കടവ്), റംഷാദ് (മുക്കം), ശിഹാബ് (താത്തൂർ), നസീമ (ഫറൂക്ക്), സാബിറ (പാഴൂർ), ഷാദിയ (നാദാപുരം), ഫൗസിയ (എടവണ്ണപ്പാറ), രിഫ്ന (മുക്കം). മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി ഒമ്പത് മണിക്ക് മുടപ്പനക്കൽ ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.