Posted On
date_range Updated On
date_range അബ്ദുൾ സലാം നിര്യാതനായി
കക്കോടി: കൂടത്തും പൊയിലിൽ താമസിക്കുന്ന വെളുത്തറമ്പത്ത് അബ്ദുൾ സലാം (89) നിര്യാതനായി. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ തറയിൽ സുരയ്യ. മക്കൾ: ഡോ. ഷഫീഖ് റിയാസ്, ആഷിഖ് ഫൈസൽ, ഷിനാസ് ജഹീം. മരുമക്കൾ: ഡോ. ആയിഷ ലജനി, ആശ, ഹസ്‌ന. ഖബറടക്കം വൈകീട്ട് 3.30 മണിക്ക് കക്കോടി ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.