അബ്ദുൽ അസീസ്
Posted On
date_range Updated On
date_range അബ്ദുൽ അസീസ് നിര്യാതനായി
കോഴിക്കോട്: പരേതനായ അണ്ടിക്കോട് എടപ്പഞ്ചേരി മായിൻകുട്ടിഹാജിയുടെ മകൻ അബ്ദുൽ അസീസ് (68) നിര്യാതനായി. മാതാവ്: പരേതയായ വെള്ളിയാംകാക്കൂഴിയിൽ പാത്തുമ്മയ്. ഭാര്യ: തൈവളപ്പിൽ ജുമൈല. മക്കൾ: ജസീർ (സുൽഫി), ജംഷു (ഇരുവരും മലബാർ ഹോട്ടൽ പാലക്കാട്), ജുൽന, ജാനിഷ. മരുമക്കൾ:മുനീർ (മേലെചാലിൽ), ദിൽഷാദ് (ഫ്രണ്ട്സ്, ഫ്രാൻസിസ് റോഡ്), നൗഷിദ (കൊടുവള്ളി), ഖദീജ ഷിമ്മി (പാലക്കണ്ടി). സഹോദരങ്ങൾ: അബൂബക്കർ, നഫീസ, പരേതരായ ആലി, മുഹമ്മദ്കോയ, ആയിഷ, ആസിയ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് മസ്ജിദ് തക്‍വയിൽ. ഖബറടക്കം മലയിൽപള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.