കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനു തെക്കുഭാഗത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.20ന് കേരള സമ്പർക്കക്രാന്തി എക്സ്പ്രസ് തട്ടി നടുവണ്ണൂർ തുരുത്തിമുക്ക് കാവിൽ ചാത്തോത്ത് കുഴി വീട്ടിൽ ഷിബിലിയാണ് (17) മരിച്ചത്.
പിതാവ്: പരേതനായ ഇസ്മയിൽ. മാതാവ്: ഷാഹിന. സഹോദരങ്ങൾ: മെഹ്ബിഷ, മുഹമ്മദ് മെഹഫിൻ, മുഹമ്മദ് ഹറൂഷിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.