രഞ്ജിത്ത്
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
മനാമ: കോഴിക്കോട് വടകര പുതുപ്പണം സ്വദേശി പുതുകണ്ടിയിൽ രഞ്ജിത്ത് (59) ഹൃദയാഘാതം മൂലം മരിച്ചു. ബഹ്റൈനിലെ മനാമയിൽ കഴിഞ്ഞ രണ്ടു മാസമായി കഫ്റ്റീരിയ നടത്തി വരികയായിരുന്നു. സൽമാനിയ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: രഞ്ജിനി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.