Posted On
date_range Updated On
date_range ഇലാഹിയ കോളജ് അസി. പ്രഫ. മെറിൻ ഐഷു അലി നിര്യാതയായി
എരുമേലി: മൂവാറ്റുപുഴ ഇലാഹിയ കോളജ് അസിസ്റ്റന്റ് പ്രഫസർ മെറിൻ ഐഷു അലി (കൊച്ചുമോൾ -28) നിര്യതയായി.
പിതാവ് മാറമ്പള്ളി എം.ഇ.എസ് കോളജ് മുൻ പ്രിൻസിപ്പൽ എരുമേലി കനകച്ചിറ (മണപ്ലാക്കൽ) പരേതനായ പ്രഫ. ആർ. ഷൗക്കത്തലി. മാതാവ് കടുത്തുരുത്തി മുൻ ഡി.ഇ.ഒ എം.എം. നബീസാ ബീവി. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് എരുമേലി നൈനാർ പള്ളി ഖബർസ്ഥാനിൽ നടക്കും.
സഹോദരങ്ങൾ: അബു മുഹമ്മദ് ഷൗക്കത്ത് ( എഞ്ചിനീയർ ഇൻഷുൽക്കോ എമിരേറ്റ്സ് അബുദാബി), ഡോ. ഫെബിൻ ഫാത്തിമ അലി (പീഡിയാട്രിഷൻ ഗവ മെഡിക്കൽ കോളജ് കൊല്ലം), റിസ്വാൻ മുഹമ്മദ് ഷൗക്കത്ത് (എ.ആർ എനിജിനീയേഴ്സ് & ബിൽഡേഴ്സ് മൂവാറ്റുപുഴ) സഹോദരി ഭർത്താവ് ഡോ.ഫാബി സലീം (സർജൻ ഗവ മെഡിക്കൽ കോളജ് കൊല്ലം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.