മട്ടന്നൂരിൽ ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മട്ടന്നൂര്‍: കളറോഡ് സീല്‍ സ്‌കൂളിനു സമീപം ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുഡ്സ് വാൻ ഡ്രൈവർ

മൈസൂർ പെരിയപട്ടണം സ്വദേശി വാസു (36) ആണ് കണ്ണൂരിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം.

അപകടത്തിൽ ബസ് യാത്രികരായ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    
News Summary - One person dies in collision between bus and goods van in Mattannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.