കണ്ണൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: കണ്ണൂർ ചക്കരക്കൽ സ്വദേശി മാവിലാക്കണ്ടി അബ്ദുൽ നാസർ (60) അബൂദബിയിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ: ലെരീന. മക്കൾ: മുഹമ്മദ് അജ്മൽ (ദുബൈ), ലബീബ, ഹിബ ഫാത്തിമ. മരുമകൻ: അൻസാഫ് (അബൂദബി). മയ്യിത്ത്​ അബൂദബി മഫ്​റഖ്​​ ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    
News Summary - Kannur native dies in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.