കുഞ്ഞീൻ

കുഞ്ഞീൻ നിര്യാതനായി

കോട്ടക്കൽ: പാലപ്പുറയിലെ പരേതനായ കല്ലൻകുന്നൻ അഹമ്മദ് കുട്ടി മകൻ കുഞ്ഞീൻ (71) നിര്യാതനായി. ഭാര്യ: സുഹ്‌റ. മക്കൾ: ഇസ്‌ഹാഖ് അഹമ്മദ്, ഇസ്രത്ത്, ഇല്യാസ് അഹമ്മദ്, ഇഹ്‌സാൻ അഹമ്മദ്. മരുമക്കൾ: ബാദിർ (സൗദി), ബജീന ഷെറിൻ, ആതിഫ, അനീന.

സഹോദരങ്ങൾ: അലവിക്കുട്ടി, ഇബ്രാഹിം കോട്ടക്കൽ (മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്റർ), ഇസ്മായിൽ, ഫാത്തിമ സുഹ്‌റ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് പാലപ്പുറ ജുമാമസ്ജിദിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.