പി.ഒ സഫിയ
പി.ഒ സഫിയ നിര്യാതയായി
പെരുവള്ളൂർ: കെ.കെ പടിയിലെ പരേതനായ എ.പി. മാഹിനലി മാസ്റ്ററുടെ ഭാര്യ പി. ഒ. സഫിയ (86) നിര്യാതയായി. മക്കൾ: എ.പി. സുഹ്‌റ (റിട്ട. ടീച്ചർ, പെരുവള്ളൂർ ഗവ. ഹൈസ്കൂൾ), ഡോ. എ.പി. സുബൈദ(റിട്ട. പ്രഫസർ, കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജ്), എ.പി. അഷ്‌റഫ് (ഫാർമസിസ്റ്റ്), എ.പി. അബ്ദുസ്സമദ് (റിട്ട. ഹെഡ് മാസ്റ്റർ, കൊടിഞ്ഞി കടുവള്ളൂർ എ. എം. എൽ. പി സ്കൂൾ), എ.പി. റംല (റിട്ട. നഴ്സ്), എ.പി. അബ്ദുൽ റഹീം, എ.പി. നൂറുൽ ഹസ്സൻ(ഐ.ടി എൻജിനീയർ, അൽജസീറ റിയാദ്), എ.പി. സൽമാൻ, ഡോ. എ.പി. അബ്ദുൽ ഖാദർ( പ്രിൻസിപ്പാൾ, ഫാറൂഖ് കോളജ് ഡി.എൽ.എഡ് സെന്റർ)
മരുമക്കൾ: കെ. ഹസ്സൻകുട്ടി ചെറുമുക്ക് (വിദ്യാഭ്യാസ വകുപ്പ്), പി.വി. അബ്ദുസ്സലാം (ഖത്തർ ഡിഫൻസ്), അഷ്‌റഫ് (റിട്ട. ഹെഡ്മാസ്റ്റർ), ആസ്യ (റിട്ട. ടീച്ചർ, വലക്കണ്ടി സ്കൂൾ), ഫാത്തിമ സുഹ്‌റ (ഒളകര സ്കൂൾ), സുൽഫത്ത് (ഫാർമസിസ്റ്റ്, സി.എച്ച്.സി എ.ആർ നഗർ), ഇർഫാന ജുമാന (ടീച്ചർ), ഷംല (ഫാർമസിസ്റ്റ്, പി.എച്ച്.സി കണ്ണമംഗലം), ഡോ. റോഷ്‌മ (അൽ ശിഫ മെഡിക്കൽ സെന്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.