നിര്യാതയായി

എൻ. ഭാർഗവി(90)

കൊല്ലം: തട്ടാമല ബോധിനഗർ പ്ലാങ്കിയിൽ എ. ബാഹുലേയന്റെ ഭാര്യ  എൻ. ഭാർഗവി (90) നിര്യാതയായി. മക്കൾ : ആനന്ദൻ, വിജയൻ, സുഗതൻ, ചന്ദ്ര ഭാനു, ഐഷ, അജിതകുമാരി, പരേതയായ ഇന്ദിര,      മരുമക്കൾ: ബിന്ദു, സുഗന്ധി, സുധീശൻ, ശർമ്മിള, പരേതരായ പ്രേംരാജ്, പുഷ്പരാജൻ 

സംസ്കാരം നാളെ ഞായറാഴ്ച രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയിൽ

Tags:    
News Summary - Inevitably

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.