കുവൈത്ത് സിറ്റി: ചാത്തന്നൂർ സ്വദേശി കുവൈത്തിൽ കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീൻ (48) ആണ് മരിച്ചത്. 25 വർഷത്തോളമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: പരേതനായ സുലൈമാൻ കുഞ്ഞ്. മാതാവ്: റഷീദ ബീവി. ഭാര്യ: ഷീജ. മക്കൾ: ഫാത്തിമ, ഫർഹാന. മൃതദേഹം കുവൈത്തിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.