ഹമീദ് റാവുത്തർ 

ഹമീദ് റാവുത്തർ നിര്യാതനായി

കോഴഞ്ചേരി: നാരങ്ങാനം നോർത്ത് തൂളികുളം മേലെ കൊന്നക്കൽ ഹമീദ് റാവുത്തർ (88) നിര്യാതനായി. കോട്ടാങ്ങൽ പീടികയിൽ കുടുംബാംഗമാണ്.

ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: സുഹറാബീവി, അബ്ദുൽ അസീസ്, നസീമാ ബീവി, ലത്തീഫ്, ഫാത്തിമ, അബ്ദുൽ റഹ്മാൻ. മരുമക്കൾ: അബ്ദുൽ കരീം, തമ്പി കുട്ടി, അഹമ്മദ്, ജുബൈരിയ, ബീന, ഷീജ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നാരങ്ങാനം നോർത്ത് കെ.എൻ.റ്റി പി ജമാഅത്ത് (പുത്തൻപള്ളി) ഖബർസ്ഥാനിൽ.

Tags:    
News Summary - Hamid Rauthar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.