സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

സലാല: സലാലയിൽ ദീർഘകാലം ദിവാനിൽ ജോലി ചെയ്തിരുന്ന തൃശൂർ സ്വദേശി അണ്ടത്തോട് വലിയകത്ത് മുഹമ്മദ് കുട്ടി (മുഹമ്മദ് കുഞ്ഞി-60) നാട്ടിൽ നിര്യാതനായി. പരേതനായ വലിയകത്ത് മുഹമ്മദുണ്ണിയുടെ മകനാണ്. 25 വർഷക്കാലം സലാലയിൽ പ്രവാസിയായിരുന്നു.

ഭാര്യ: റംല. മക്കൾ: മുനീർ, ജാഫർ. മരുമക്കൾ: ജെഷി, മുർസി. സഹോദരങ്ങൾ: ഹുസൈൻ (മുസ്ലിം ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് ജന. സെക്രട്ടറി), അബ്ദുൽ മജീദ് (സലാല) , ബഷീർ (സലാല), പരേതരായ സൈനബ. അയിഷാബി.

Tags:    
News Summary - Former Salalah Expatriate Passes Away Back Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.