Posted On
date_range Updated On
date_range മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
ദോഹ: മുൻ ഖത്തർ പ്രവാസിയും കണ്ണൂർ തളിപ്പറമ്പ് സ്വദേശിയുമായ നഫീസ മഹലിൽ മഹ്മൂദ് ഹാജി (65) നിര്യാതനായി. ഗൾഫ് മാധ്യമം പത്രം വിതരണക്കാരനായിരുന്നു. ഭാര്യ: നഫീസ. മക്കൾ: മഹനിസ, മഹ്ഷൂക് (ഖത്തർ), മിസ്ഹബ്, മുഹമ്മദ്. മരുമകൻ: ഷുഹൈബ്. സഹോദരങ്ങൾ: മുസ്തഫ ഹാജി, അബ്ദുൽസലാം, ഹസീൻ (ഖത്തർ), ഹാജറ, ഫാത്തിമ, ആയിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.