Posted On
date_range Updated On
date_range കെ.കെ. മുഹമ്മദ് നിര്യാതനായി
പയ്യോളി: ജമാഅത്തെ ഇസ് ലാമി കൊയിലാണ്ടി ഏരിയ മുൻപ്രസിഡന്റ് പയ്യോളി കുപ്പച്ചൻകുണ്ടിൽ കെ.കെ. മുഹമ്മദ് (75) നിര്യാതനായി. കുവൈറ്റ് കെ.ഐ.ജി കേന്ദ്ര കമ്മിറ്റി എക്സി. മെമ്പർ, പയ്യോളി കിദ്മത്തുൽ ഇസ് ലാം ട്രസ്റ്റ് ചെയർമാൻ, കേരള മസ്ജിദ് കൗൺസിൽ കൊയിലാണ്ടി ഏരിയ കോ-ഓഡിനേറ്റർ, ജമാഅത്തെ ഇസ് ലാമി പയ്യോളി പ്രാദേശിക അമീർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: നഫീസ. മക്കൾ: സുബൈദ, ഇർഷാദ്, ഇല്യാസ്, മുബാറക്കത്ത്, ഇസ്മായിൽ, റഹ്മത്ത്. മരുമക്കൾ: അബ്ദുൽഗഫൂർ (ദുബൈ), മുനീർ (കുവൈറ്റ്), റഷീദ, ഈമാൻ, ഫൗസ്യ, പരേതനായ മൊയ്തീൻകോയ. സഹോദരങ്ങൾ: കരീം, അസൈനാർ, അഷറഫ്, റുഖിയ, സഫിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.