എ.പി. ഷഫീഖ്

ഒമാനിലെ മുൻ പ്രവാസി യുവാവ് നാട്ടിൽ നിര്യാതനായി

മത്ര (മസ്കത്ത്): ഒമാനിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി എ.പി. ഷഫീഖ് (39) ആണ് നാട്ടിൽ നിര്യാതനായത്. മത്ര സൂഖ് നൂർമാർക്കറ്റിന് സമീപം പെർഫ്യൂം ഷോപ്പിൽ ജോലി ചെയ്തിരുന്നു. അഞ്ചു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ശ്രീകണഠപുരം അങ്ങേത്ത് പുതിയ പുരയിൽ പരേതനായ സൂപ്പി - സക്കീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റസാക്ക് (സലാല), നൗഷാദ്, ഫാത്തിമ, റസീന, സഫീറ, ജംഷീറ.

Tags:    
News Summary - Former expatriate youth from Oman passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.