Posted On
date_range Updated On
date_range ആശ ശരതിന്‍റെ പിതാവ് കൃഷ്ണൻകുട്ടി നിര്യാതനായി
പെരുമ്പാവൂർ: ബ്രോഡ്‌വേയിൽ വാരനാട്ട് വീട്ടിൽ കൃഷ്ണൻകുട്ടി (83) നിര്യാതനായി. ട്രാവൻകൂർ റയോൺസ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: കലാമണ്ഡലം സുമതി ടീച്ചർ. പ്രശസ്ത സിനിമതാരം ആശ ശരത് മകളാണ്. മറ്റ് മക്കൾ: പരേതരായ വേണു, ബാലു. മരുമക്കൾ: ശരത്, സൗമ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.