ഷാനവാസ്
Posted On
date_range Updated On
date_range എരമംഗലം സ്വദേശി അമേരിക്കയിൽ നിര്യാതനായി
എരമംഗലം കളത്തിൽ പടി താമസിക്കുന്ന അയിരൂർ സ്വദേശി സി.കെ റഷീദിന്റെ മകൻ ഷാനവാസ് (45) അമേരിക്കയിൽ വെച്ച് നിര്യാതനായി. അറ്റ്ലാൻ്റയിൽ വെച്ച് അമേരിക്കൻ സമയം രാത്രി 10.19 നാണ് മരണപ്പെട്ടത്.
ഖബറടക്കം ഇന്ന് ഇന്ത്യൻ സമയം രാത്രി പന്ത്രണ്ട് മണിക്ക് അറ്റ്ലാന്റയിൽ നടക്കും. മയ്യത്ത് നമസ്ക്കാരം ചൊവ്വാഴ്‌ച 12 മണിക്ക് എരമംഗലം ജുമാ മസ്ജിദിൽ വെച്ച് നടക്കും.
പിതാവ്: സി.കെ റഷീദ് മുഹമ്മദുണ്ണി, മാതാവ്: ഫാത്തിമ, ഭാര്യ: നജ്മ, മക്കൾ: ഫൽവ ആമിന, യാഷ്നിൽ, സഹോദരങ്ങൾ : ഷഹിൻ (അബൂദബി) ഷംന ആശിഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.