ജി. ഗോപിനാഥൻ നായർ

കോൺഗ്രസ്‌ നേതാവ് ജി. ഗോപിനാഥൻ നായർ അന്തരിച്ചു

പത്തനംതിട്ട: മുതിർന്ന കോൺഗ്രസ്‌ നേതാവ് ജി. ഗോപിനാഥൻ നായർ അന്തരിച്ചു. പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, കർഷക കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌, എ.ഐ.സി.സി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൊടുമൺ സ്വദേശിയാണ്. സംസ്ക്കാരം നാളെ നടക്കും.

Tags:    
News Summary - Congress leader G. Gopinathan Nair passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.