പുണ്യ
Posted On
date_range Updated On
date_range കോളജ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ
വിരാജ്പേട്ട: വിദ്യാർഥിനിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെട്ടള്ളിയിലെ എ.എം. ദേവി പ്രസാദിന്റെ മകൾ എ.ഡി. പുണ്യയാണ് (20) മരിച്ചത്.
ബംഗളൂരു എ.വി കോളജിലെ രണ്ടാംവർഷ ബി.എസ്.സി വിദ്യാർഥിനിയാണ്. ഓൺലൈൻ ക്ലാസ് കാരണം മൂന്നാഴ്ചയോളമായി പുണ്യ വീട്ടിലായിരുന്നു. മാതാവ്: നൂതൻ പ്രസാദ് (അധ്യാപിക, ചെട്ടള്ളി). സിദ്ധാപുരം ഗവ. ആശുപത്രിയിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.