സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് കെ.ജെ. സാമുവൽ അന്തരിച്ചു

കോട്ടയം: സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് കെ.ജെ. സാമുവൽ(81) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.

17 വർഷം മേലുകാവ് ആസ്ഥാനമായ സി.എസ്.ഐ ഈസ്റ്റ് കേരള മഹാ ഇടവകയുടെ ബിഷപ്പായിരുന്നു. സംസ്കാരം സമയം തീരുമാനിച്ചിട്ടില്ല.  

Tags:    
News Summary - Bishop K.J. Samuel passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.