ആതവനാട് സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: ആതവനാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അബൂദബിയിൽ നിര്യാതനായി. മലപ്പുറം കുറ്റിപ്പുറം ആതവനാട് ഊരോത്ത് സ്വദേശി വി.ടി ഇസ്ഹാഖ് (41) ആണ് മരിച്ചത്. താമസ സ്ഥലത്തു വച്ചാണ് ഹൃദയഘാതം ഉണ്ടായത്. പിതാവ്: മത്തേരി ഹാജി. മാതാവ്: പരേതയായ ബീക്കുട്ടി ഹജ്ജുമ്മ. ഭാര്യ: ഫാത്തിമ തസ്നി. മക്കൾ: ജാസിം, ഹന്നാൻ, ജസാ മഹ്സിൻ. സഹോദരങ്ങൾ: ഉമർ, ഗഫൂർ, ഖദീജ, ആസിം.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഐ.സി.എഫ് പ്രവർത്തകരാണ് നിയമനടപടികൾക്ക് നേതൃത്വം നൽകുന്നത്.

Tags:    
News Summary - Athavanad native passes away in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.