മരം വെട്ടുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു

ആറാട്ടുപുഴ: മരം വെട്ടുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു. ഹരിപ്പാട് താമല്ലാക്കൽ കുന്നേൽ വീട്ടിൽ മുരുകൻ (45) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ കണ്ടല്ലൂർ തെക്ക് കലാ ജങ്ഷനു സമീപമുളള വീട്ടിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: പൊന്നമ്മാൾ. 
News Summary - worker fell and died while chopping wood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.