Posted On
date_range Updated On
date_range കായംകുളം സ്വദേശി സൗദിയിൽ തൂങ്ങി മരിച്ച നിലയിൽ
ജുബൈൽ: കായംകുളം സ്വദേശിയെ ജുബൈലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജുബൈലിൽ ദീർഘനാളായി ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്യുന്ന കായംകുളം ഒന്നാം കുറ്റി തെക്കേ താനുവേലിൽ മുരളീധരനെ (53) ആണ് താമസ സ്ഥലത്ത് തൂങ്ങഇ മരിച്ചനിലയിൽ കണ്ടത്.
സോണി പള്ളിയുടെ സമീപത്തെ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. മൃതദേഹം പൊലീസ് എത്തി ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: സിന്ധു. രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.