Posted On
date_range Updated On
date_range കദീജക്കുട്ടി
ആറാട്ടുപുഴ: ആലപ്പുഴ ആറാട്ടുപുഴ കൊച്ചുവീട്ടിൽ പരേതനായ അസനാരു കുഞ്ഞിൻ്റെ ഭാര്യ കദീജക്കുട്ടി (85) നിര്യാതയായി. മക്കൾ: സാജിദ് ആറാട്ടുപുഴ ('ഗൾഫ് മാധ്യമം' ദമ്മാം), താഹ (സൗദി), മുഹമ്മദ് കുഞ്ഞു (കേരള വിദ്യാഭ്യാസ വകുപ്പ്), ലൈല, റസിയ, റഹിയാനത്ത്, ജുബൈരിയത്ത്.
മരുമക്കൾ: ഹസൻകുഞ്ഞ് (വ്യാപാരം), സാലിഹ് (മദീന ഹോട്ടൽ), അഷറഫ് (സർവിസ് സഹകരണ ബാങ്ക്), സുഹൈൽ (വ്യാപാരം), ആമിന താഹ (അധ്യാപിക), സബിത മുഹമ്മദ് (തപാൽ വകുപ്പ്), സീനത്ത് സാജിദ് (അധ്യാപിക).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.