Posted On
date_range Updated On
date_range ആർ.ശിവപ്രസാദ് നിര്യാതനായി
ചാരുംമൂട്: ദേശാഭിമാനി ചാരുംമൂട് ലേഖകനും താമരക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ താമരക്കുളം കണ്ണനാകുഴി വാലുതുണ്ടിൽ ആർ.ശിവപ്രസാദ് (53) നിര്യാതനായി.
സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗം, ചാരുംമൂട് ലോക്കൽ സെക്രട്ടറി, കണ്ണനാകുഴി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, പുരോഗമന കല സാഹിത്യ സംഘം ഏരിയ വൈസ് പ്രസിഡൻറ്, ഡി.വൈ.എഫ്.ഐ ചാരംമൂട് ഏരിയ ജോ. സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സീന (കണ്ണനാകുഴി സർവീസ് സഹകരണ ബാങ്ക്).
മാതാവ്: തങ്കമ്മ.മക്കൾ: ഗൗരിനന്ദന, ദേവനന്ദന. സംസ്കാരം: ഞായർ വൈകീട്ട് മൂന്നിന് ആനയടിവയ്യാങ്കര ഗൗരി നന്ദനം വീട്ടിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.