Posted On
date_range Updated On
date_range മരത്തിൽ നിന്ന് വീണ് മരിച്ചു
കായംകുളം: മരംവെട്ട് ജോലിക്കിടയിൽ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ചേരാവള്ളി ചിറ്റേഴത്ത് വീട്ടിൽ ഉത്തമനാണ് (58) മരിച്ചത്.
ഭാര്യ: സതി. മക്കൾ: ഉല്ലാസ്, അനീഷ്. മരുമകൾ: സിനി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.