Posted On
date_range Updated On
date_range എം. ഷഫീഖ് നിര്യാതനായി
മണ്ണഞ്ചേരി: മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് വൈസ് പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവുമായ എം. ഷഫീഖ് (59) നിര്യാതനായി. കോൺഗ്രസ് മാരാരിക്കുളം ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്നു. ചങ്ങംപോട് പരേതരായ ഉസ്മാൻ വൈദ്യരുടെയും ഹനീഫ ബീവിയുടെയും മകനാണ്.
ഭാര്യ: ഹസീന. മകൻ: ആരിഫ് ഉസ്മാൻ. ഖബറടക്കം ശനിയാഴ്ച വൈകീട്ട് മൂന്നിന് പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.