ഫാത്തിമബീവി നിര്യാതയായി

അമ്പലപ്പുഴ: നീർക്കുന്നം കന്നിമേൽകോണിൽ കെ.എ.അബ്ദുൽ റഹ്മാൻ മുസ്ലിയാരുടെ ഭാര്യ ഫാത്തിമബീവി (74) നിര്യാതയായി . മക്കൾ സഈദ (റിട്ട.അധ്യാപിക സെൻ്റ്.ആൻ്റണിസ് ആലപ്പുഴ), ഷെരീഫബീവി, സീനത്ത് (പ്രഥമ അധ്യാപിക ഗവ.സ്കൂൾ കോഴിക്കോട്, ഹാരിസ്, സാദിഖ് ഉലഹൻ (ജില്ലാ സെക്രട്ടറി എൽ.ജെ.ഡി ), നിസാം (അബൂദാബി), സാജിദ. മരുമക്കൾ: അബ്ദുൽ റഹുമാൻ ( റിട്ട. അധ്യാപകൻ), സുബൈർ, അഹമ്മദ്കുട്ടി ( റിട്ട. അധ്യാപകൻ), ഷിജ്ന, നജുമത്ത്, ഷബാന, നാസർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.