Posted On
date_range Updated On
date_range ചന്തിരൂരിൽ വാഹനം ഇടിച്ച് യുവാവ് മരിച്ചു
അരൂർ: ചന്തിരൂരിൽ വാഹനം ഇടിച്ച് യുവാവ് മരിച്ചു. ചന്തിരൂർ കുഴക്കെ തറെയപ്പറമ്പിൽ രാജേഷ് (49) ആണ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ ഒരുമണിക്കു ശേഷമായിരുന്നു അപകടം. അരൂരിലെ സ്വകാര്യ സ്‌ഥാപനത്തിലെ തൊഴിലാളിയാണ്.
ആലപ്പുഴയിൽ നിന്നും അരൂരിലേക്ക് മടങ്ങുന്നതിനിടെ പാലത്തിനു സമീപം നഷ്ടപ്പെട്ട മൊബൈൽ ഫോൺ നോക്കിയിറങ്ങിയപ്പോഴാണ് വാഹനം ഇടിച്ചു വീഴ്ത്തിയത്.
മാതാവ്: മണി. ഭാര്യ: ജ്യോതി. മക്കൾ: അഞ്ജലി, അർജുൻ. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.