Posted On
date_range Updated On
date_range വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
മാനന്തവാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാനന്തവാടി മുതിരേരി മോളേക്കുന്നേൽ ഷാജിയുടെ മകൻ നിതിൻ (ചിക്കു-24) മരിച്ചു. കഴിഞ്ഞ മാസം കാട്ടിക്കുളം തോൽപ്പെട്ടിയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിതിൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ഒരാഴ്ച മുമ്പ് മാനന്തവാടി മെഡിക്കൽ കോളജിൽ തിരിച്ചുകൊണ്ടുവന്ന നിതിൻ ഇന്ന് രാവിലെയാണ് മരിച്ചത്. മാതാവ്: ബീന. സഹോദരങ്ങൾ: ജിബിൻ, നിഥുന. സംസ്കാരം മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇന്ന് അഞ്ചു മണിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.