ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

പാലക്കാട്: വട​ക്കഞ്ചേരി കരിപ്പാലിൽ ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെ 18 പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. ഇവരുടെ സ്ഥലം വ്യക്തമായിട്ടില്ല. പരിക്കേറ്റവർക്ക് സ്വദേശം പോലും പറയാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

Tags:    
News Summary - Two people were killed when a tourist bus collided with a van

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.