അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ, നവാസ്
Posted On
date_range Updated On
date_range ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു
വൈത്തിരി : വയനാട് ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ജീപ്പും (ടാർ) ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.
ഓട്ടോ ഡ്രൈവർ ചുണ്ടേൽ സ്വദേശി നവാസ്(45) ആണ് മരണപ്പെട്ടത്. രാവിലെ എട്ടേക്കാലിനാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.