കോഴിക്കോട്: രാവിലെ നടക്കാനിറങ്ങിയയാൾ സ്കൂട്ടറിടിച്ച് മരിച്ചു. ഗോവിന്ദപുരം തെക്കേ എരവത്ത് മീത്തൽ പി.എസ്. സുന്ദർരാജനാണ് (80) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 ഓടെ ഗോവിന്ദപുരം ജങ്ഷനിൽ ഡ്രൈവിങ് പഠിച്ച യുവതി ഓടിച്ച സ്കൂട്ടറിടിക്കുകയായിരുന്നു. ഭാര്യ: ധനലക്ഷ്മി. മക്കൾ: മനോജ്, സുരേഷ്, ബേബി. മരുമക്കൾ: ശ്രീജ, റിയ, അറുമുഖൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.