ബൈ​ക്ക​പ​ക​ട​ം പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

എ​ല​ത്തൂ​ർ: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന എ​ല​ത്തൂ​ർ ചെ​ട്ടി​കു​ളം സ്വ​ദേ​ശി പൊ​ന്നാ​രം​ക​ണ്ടി ബാ​ബു (54) മ​രി​ച്ചു. ഈ ​മാ​സം നാ​ലി​ന് സേ​തു സീ​താ​റാം സ്കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രേ​ത​രാ​യ ക​ണാ​ര​ന്റെ​യും കൗ​സ​ല്യ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഷീ​ന. മ​ക്ക​ൾ: അ​ഭി​ൻ, അ​നു​ശ്രീ (ഡി.​വൈ.​എ​ഫ്.​ഐ ന​വ​ചേ​ത​ന യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​ബി, സു​മ, സു​നി​ൽ​കു​മാ​ർ. സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​വെ​സ്റ്റ് ഹി​ൽ ശ്മ​ശാ​ന​ത്തി​ൽ. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.