ഉദയകുമാർ

വി​ര​ണ്ടോ​ടി​യ പോ​ത്ത് ഇ​ടി​ച്ച് ഓ​ട്ടോ മ​റി​ഞ്ഞു; ഡ്രൈ​വ​ർ മ​രി​ച്ചു

തൃ​പ്ര​യാ​ർ: ക​ഴി​മ്പ്രം ബീ​ച്ചി​ൽ വി​ര​ണ്ടോ​ടി​യ പോ​ത്ത് ഇ​ടി​ച്ച് ഓ​ട്ടോ മ​റി​ഞ്ഞ് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു.

ക​ഴി​മ്പ്രം നെ​ടി​യി​രി​പ്പി​ൽ ശൂ​ല​പാ​ണി​യു​ടെ മ​ക​ൻ ഉ​ദ​യ​കു​മാ​റാ​ണ്​ (43) മ​രി​ച്ച​ത്. വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യും കു​ട്ടി​ക​ളും നി​സ്സാ​ര പ​രി​ക്കു​ക​ളോ​ട ര​ക്ഷ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ടം. ഭാ​ര്യ​യും കു​ട്ടി​ക​ളു​മൊ​ത്ത് ത​റ​വാ​ട്ടി​ൽ​നി​ന്ന്​ തി​രി​ച്ചു​വ​ര​ു​േ​മ്പാ​ഴാ​ണ് അ​പ​ക​ടം.

റോ​ഡ​രി​കി​ൽ പ​റ​മ്പി​ൽ നി​ന്നി​രു​ന്ന പോ​ത്താ​ണ് ബൈ​ക്കി​െൻറ ശ​ബ്​​ദം കേ​ട്ട്​ വി​ര​ണ്ടോ​ടി​യ​ത്. പോ​ത്ത് എ​തി​രെ വ​ന്ന ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച​തോ​ടെ ഓ​ട്ടോ സ​മീ​പ​ത്തെ തെ​ങ്ങി​ൻ ത​ട​ത്തി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഉ​ദ​യ​കു​മാ​ർ എ​ട​മു​ട്ടം സെൻറ​റി​ലാ​ണ് ഓ​ട്ടോ ഓ​ടി​ക്കു​ന്ന​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സോ​ണി. മ​ക്ക​ൾ: ദൃ​ശ്യ, പ്ര​വ്യ.

Tags:    
News Summary - buffalo hit auto driver died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.