Posted On
date_range Updated On
date_range ഹൃദയാഘാതം; മലയാളി യുവാവ് അജ്മാനിൽ നിര്യാതനായി
അജ്മാൻ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് അജ്മാനിൽ നിര്യാതനായി. തൃശൂർ ജില്ലയിലെ വടക്കേക്കാട് മണികണ്ഠേശ്വരം കിഴക്കുഭാഗം താമസിക്കുന്ന തറയിൽ ശരീഫിന്‍റെ മകൻ മുഹമ്മദ് ഫഹീം (20) ആണ് അജ്‌മാനിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്.
മൃതദേഹം അജ്മാനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മാതാവ്: സഫിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.