Posted On
date_range Updated On
date_range അവധിക്ക് നാട്ടിലേക്കുപോയ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി
മസ്കത്ത്: അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. കാസർകോട് ഉദുമ ഏരോൾ സ്വദേശി ഖാദരിയ മൻസിലിൽ അഹമ്മദ് മുസ്ലിയാർ ഹാജിയുടെ മകൻ ഫസലുറഹ്മാൻ (43) ആണ് മരിച്ചത്. മസ്കത്തിലെ ഗുബ്രയിൽ താമസിച്ചിരുന്ന, ഗാലയിലെ തഖ് വീൻ ഐ.ടി കമ്പനി ജീവനക്കാരനായിരുന്നു ഫസലുറഹ്മാൻ.
മാതാവ്: ഖദീജ, ഭാര്യ: ഫാത്തിമത്ത് ത്വയ്യിബ, മകൻ: മുഹമ്മദ് ഫലാഹ്, സഹോദരങ്ങൾ: മുഹമ്മദ് റഷീദ്, ജുബൈരിയ. ഖബറടക്കം എരോൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.